PRE FAB CONSTRUCTION - അതുല്യമായ ഈടും ഉറപ്പും നൽകുന്ന ഒരു വീടു നിർമാണ വിദ്യ - (അമേരിക്കൻ ടെക്നോളജി )
Tuesday, November 24, 2015
PRE FAB ; CAST AT SITE CONSTRUCTION TECHNOLOGY
അതുല്യമായ ഈടും ഉറപ്പും നൽകുന്ന ഒരു വീടു നിർമാണ വിദ്യ - (അമേരിക്കൻ ടെക്നോളജി )
Dear Project Planning People ,
Happy to get connected !!!
വേൾഡ് ഹൌസിൽ നിന്നും നിങ്ങൾക്കായി ഒരു അതി നൂതന ടെക്നോളജി
അവിശ്വസനീയമായി പ്രകൃതി ദുരന്തങ്ങളെ ചെറുക്കുന്ന ഒരു ഹൗസിംഗ് ടെക്നോളജി
ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്നം സംപൂർണമാക്കാൻ ...
വളരെ കുറഞ്ഞ സമയപരിധിയിൽ (100 ദിവസം കൊണ്ട് ) നിർമിച്ചു നല്കുന്നു
എന്തുകൊണ്ട് WorldHaus
Worldhaus കെട്ടിടനിർമാണത്തിന് മാത്രമായി ചില സവിശേഷമായ ഗുണങ്ങളുണ്ട്
ലോകമെങ്ങും ബഹുനിലകെട്ടിടങ്ങൾ നിർമിച്ച പരിചയം
ഏതു പ്രതികൂല സാഹചര്യങ്ങളെയും വെല്ലു വിളിക്കുന്ന ഘടനാപരമായ മികവ്
വേഗതയുള്ള നിര്മാണ വിദ്യ
നിങ്ങളുടെ ഏതു തരം നിര്മാണ ആവശ്യത്തിനും കിട പിടിക്കുന്ന സ്റ്റീൽ struss രീതി
പരമ്പരാഗത RCC നിർമാണത്തെ അപേക്ഷിച്ച് 50% കൂടുതൽ ബലമുള്ളത്
പ്രാദേശിക നിർമാണം, ഒരു പ്രാദേശിക ഡീലർ നെറ്റ്‌വർക്ക് ,
• Fast Installation
• Optimization of Materials
• Strength and Durability
• Economical Construction
• Sustainable Construction
സാധാരണ കണ്‍സ്ട്രക്ഷൻ സമയത്ത് നിങ്ങൾ അനുഭവിക്കുന്ന ജോലിക്കാരുടെയും ,സാധനസാമാഗ്രികളുടെയും,ദൌർലഭ്യം നിങ്ങളുടെ നിർമാണം വേൾഡ് ഹൌസ് നെ എല്പിക്കുന്നടോടെ ഇല്ലാതാകുന്നു കാരണം ഞങ്ങളുടെ നിർമാണം PRE ENGINEERED ആണ് ,
എല്ലാറ്റിലും ഉപരി ഞങ്ങളിലുടെ നിങ്ങൾ പ്രക്രുതിക്കനുയോജ്യവും നിങ്ങളുടെ രണ്ടാമതോ മൂന്നാമതോ തലമുറയ്ക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരുഭവനം സ്വന്തമാക്കുന്നു .
അതിലുപരി ഞങ്ങളുടെ ടെക്നോളജി വഴി നിങ്ങൾ ലാഭിക്കുന്നത് പാരമ്പര്യ നിർമാണത്തെ അപേക്ഷിച്ച് ഗണ്യമായ തുകയാണ്
അതിനൂതനമായ ഈ നിർമാണ വിദ്യ ഒരേ സമയം നിങ്ങളുടെ സമയവും പണവും ഗണ്യമായി ലാഭിച്ചു തരുന്നു , താങ്ങാവുന്ന നിരക്കിൽ വീടു നിർമാണം (ദുർബല വിഭാഗങ്ങൾക്കും / മിഡിൽ & ലോവർ )
കൂടാതെ ഇതിന്റെ താപ പ്രതിരോധം ചൂട് കാലത്തും മഴയിലും നിങ്ങളുടെ സ്വപ്ന ഭവനത്തെ മിത ശീതോഷ്ണമായി നിലനിര്തുന്നതോടോപ്പം തന്നെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറക്കുന്നു - സാധാരണ കോണ്‍ക്രീറ്റ് വീടുകളെയും പുതിയ പാനൽ ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റ് വീടുകളെയും അപേക്ഷിച്ചു 8 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ വീടിനകത്തെ താപനില ഞങ്ങളുടെ ടെക്നോളജി നിയന്ത്രിക്കുന്നു
നിങ്ങൾ ആഗ്രഹിക്കുന്ന ഏതു ഡിസൈൻ ആണെങ്കിലും അതേ പോലെ രൂപപ്പെടുത്താവുന്ന ( RCC യേക്കാൾ വേഗത്തിൽ ) വിധമാണ് പാനലുകൾ നിർമിച്ചിരിക്കുന്നത് അതു കൊണ്ടു പ്ലാൻ പ്രകാരമുള്ള പ്രത്യേക ഡിസൈൻ നിർമാണങ്ങൾ വളരെ എളുപ്പമാകുന്നു
അതിനൂതനമായ ഈ നിർമാണ വിദ്യ ഒരേ പോലെ നിങ്ങളുടെ സമയവും പണവും ഗണ്യമായി ലാഭിച്ചു തരുന്നു ,കൂടാതെ ഇതിന്റെ തെർമൽ ഇൻസലേഷൻ ചൂട് കാലത്തും മഴയിലും നിങ്ങളുടെ സ്വപ്ന ഭവനത്തെ മിത ശീതോഷ്ണമായി നിലനിര്തുന്നടോടൊപ്പം തന്നെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറക്കുന്നു
RapidPanel Slabs / Walls ലോകമെങ്ങും കഴിഞ്ഞ 30 വർഷങ്ങളായി ഉപയോഗതിലുള്ളതാണ് ,
ലോകോത്തരമായ എല്ലാ പരീക്ഷണങ്ങളും വിജയകരമായി (IIT CHENNAI,INTERNATIONAL CODE COUNCIL,CIVIL AID,KARNATAKA TEST HOUSE) പൂർത്തികരിചിട്ടുള്ളതാണ് ,
Rapid Panel ഉപയോഗിക്കുന്ന കെട്ടിട നിര്‍മ്മാണ രീതിയിൽ മൊത്തം കെട്ടിടത്തിന്റെ ഭാരം (self wheight ) കുറയുന്നതിനാൽ താരതമ്യേനെ വളരെ കനം കുറഞ്ഞ അടിത്തറയും (foundation )കനം കുറഞ്ഞ കോളവും (column) ബീമും (beam)മതിയാകുന്നു
നിങ്ങൾ ആഗ്രഹിക്കുന്ന ഏതു ഡിസൈൻ ആണെങ്കിലും അതേ പോലെ രൂപപ്പെടുത്താവുന്ന ( RCC യേക്കാൾ വേഗത്തിൽ ) വിധമാണ് പാനലുകൾ നിർമിച്ചിരിക്കുന്നത്
എപ്പോഴും നിർമാണ സൈറ്റിൽ ഒരു എഞ്ചിനീയറുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതോടൊപ്പം നിങ്ങളുടെ സ്വപ്നഭവനത്തിന്റെ സുരക്ഷിതത്വവും പരിപാലിക്കപെടുന്നു
ലോകോത്തരമായ എല്ലാ പരീക്ഷണങ്ങളും വിജയകരമായി (IIT CHENNAI,INTERNATIONAL CODE COUNCIL,CIVIL AID,KARNATAKA TEST HOUSE) പൂർത്തീകരിച്ചു ,
Subscribe to:
Posts (Atom)